അന്തം കുന്തം
അന്തത്തിന് കുന്തവും കുന്തത്തിന് അന്തവും
2013 നവംബർ 27, ബുധനാഴ്‌ച
ചുവന്ന പൂവ്
ചിന്തകള്‍ ശൂന്യമായപ്പോള്‍ കടമെടുക്കാന്‍ ഞാന്‍ വിപ്ലവശാലയിലേക്ക് പോയി. ഇരുണ്ട പന്ഥാവിലെ പച്ച ജീവിതത്തില്‍ വിതറിയ ചുവന്ന പൂവ്, ഇപ്പോള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നു. ചുമരില്‍ ലെനിന്‍ മാത്രം പുഞ്ചിരിച്ചു നിന്നു.
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)